¡Sorpréndeme!

അപ്പോഴേക്കും അയാൾ അടുത്ത കുപ്പിയെറിഞ്ഞു.. കൂട്ട നിലവിളി കേട്ടു | Oneindia Malayalam

2022-03-21 113 Dailymotion

They were my children': Rahul devastated that he couldn't rescue family who begged for help
വര്‍ഷങ്ങളായി തന്റെയും കുടുംബത്തിന്റെയും സന്തോഷമായിരുന്ന മെഹ്‌റിനും അസ്‌നയുമില്ലാത്ത ഇവിടെ ഇനി താമസിക്കാനാകില്ല. മരണമുഖത്തു നേര്‍ത്തില്ലാതായ നാലുപേരുടെയും നിലവിളി തന്നെ വേട്ടയാടുകയാണെന്ന് ദൃക്സാക്ഷി രാഹുല്‍ പറയുന്നു. രാഹുലങ്കിളേ, ഞങ്ങളെ രക്ഷിക്കണേ എന്നുള്ള അവരുടെ നിലവിളി ഇപ്പോഴും കാതിൽ മുഴങ്ങുകയാണ്.